01:10am 10 November 2026
NEWS
ഈസക്ക എന്ന വിസ്മയത്തിന്റെ ദോഹ പ്രകാശനം ഇന്ന്
17/05/2025  01:38 PM IST
nila
ഈസക്ക എന്ന വിസ്മയത്തിന്റെ  ദോഹ പ്രകാശനം ഇന്ന്

ദോഹ. മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞ ഈസക്കയുടെ ഓര്‍മ പുസ്‌കത്തിന്റെ ഖത്തറിലെ  പ്രകാശനം ഇന്ന് വൈകുന്നേരം നടക്കും. 
വൈകുന്നേരം 7 മണിക്ക് റേഡിയോ മലയാളം ഓഫീസിലാണ് പരിപാടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img